Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൈ​തൃ​ക​വ​ും...

പൈ​തൃ​ക​വ​ും സം​സ്​​കാ​ര​വും പ്ര​വാ​സ​വും വിഷയങ്ങൾ: ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ദ​മ്മാം പ്ല​സ്​’ പ്ര​കാ​ശ​നം

text_fields
bookmark_border
പൈ​തൃ​ക​വ​ും സം​സ്​​കാ​ര​വും  പ്ര​വാ​സ​വും വിഷയങ്ങൾ: ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ദ​മ്മാം പ്ല​സ്​’ പ്ര​കാ​ശ​നം
cancel
camera_alt??????? ????????? ?????????????????? ??????? ??????? ???????????????? ??????????? ??????? ????????????????? ???????????? ???????? ???????? ????? ???????????? ?????? ???????????????????

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വ​ും സം​സ്​​കാ​ര​വും പ്ര​വാ​സ​വും ഉ​ൾ​​പ ്പെ​ടു​ത്തി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കി​യ ദ​മ്മാം പ്ല​സ് സ​പ്ലി​മ​െൻറ്​ പ്ര​കാ​ശ​നം ചെ​യ്​​തു. ദ​ മ്മാം ഹോ​ളി​ഡെ​യ്​​സ്​ ഹോ​ട്ട​ലി​ൽ പ്ര​മു​ഖ​ർ സം​ഗ​മി​ച്ച സ​ദ​സ്സി​ൽ മാ​ധ്യ​മ​ത്തി​​െൻറ മൂ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം നീ​ളു​ന്ന യാ​ത്രാ​വ​ഴി​ക​ളെ​ക്കു​റി​ച്ച വി​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ഴു​ത്തു​കാ​ര​നും വി​ദേ​ശ​കാ​ര്യ ച​ർ​ച്ച​ക​ളി​ലെ സാ​ന്നി​ധ്യ​വു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ​ദ​മ്മാം ര​ക്ഷാ​ധി​കാ​രി ഉ​മ​ർ ഫാ​റൂ​ഖി​ന്​ ന​ൽ​കി​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ലെ ശ​ബ്​​ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്​​ദ​മാ​യി മാ​റി​യ മാ​ധ്യ​മം ഗ​ൾ​ഫ്​ ലോ​ക​ത്ത്​ പ്ര​വാ​സി​ക​ളു​െ​ട പ്ര​തീ​ക്ഷ​യും ആ​ശ്ര​യ​വു​മാ​െ​ണ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ സ​പ്ലി​മ​െൻറ്​ പ​രി​ച​യ​പ്പെ​ടു​ത്തി. മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വം​ബ​ർ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്​​ല​ൻ കേ​ര​ള​യെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. കെ.​എ. അ​സീ​സ്​ സ്വാ​ഗ​ത​വും സാ​ബു മേ​ല​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഹ്​​മ​ത്തു​ല്ല ഖി​റാ​അ​ത്ത്​ ന​ട​ത്തി. ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം അ​വ​താ​ര​ക​നാ​യി​രു​ന്നു. മി​സ്​​ഹ​ബ്, ലി​യാ​ഖ​ത്ത്​ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiDammamgulf news
News Summary - dammam press-saudi-gulf news
Next Story