ദമ്മാം ഒ.ഐ.സി.സി വനിതവേദി ഇഫ്താർ സംഗമം
text_fieldsദമ്മാം ഒ.ഐ.സി.സി വനിതവേദി ഇഫ്താർ സംഗമം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ വനിതവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ഓഡോറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് മെംബർ അഹമ്മദ് പുളിക്കൽ മുഖ്യാതിഥിയായിരുന്നു.
നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, റീജനൽ പ്രസിഡൻറ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, ഷംസ് കൊല്ലം, പി.കെ. അബ്ദുൽ കരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, ഡോ. സിന്ദു ബിനു, ഷിജില ഹമീദ്, സി.ടി. ശശി, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാം പ്രകാശ്, യഹിയ കോയ, ബിനു പി. ബേബി, രശ്മി ചന്ദ്രൻ, ഷബ്ന നജീബ്, അൻഷാദ് ആദം, അരുൺ കല്ലറ, അസീസ് കുറ്റ്യാടി, ശ്യാം പ്രകാശ്, സുരേഷ് റാവുത്തർ, തോമസ് തൈപറമ്പിൽ, മുസ്തഫ നണിയൂർ നമ്പറം, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ഗഫൂർ വണ്ടൂർ, അസ്ലം ഫറോഖ്, ഹമീദ് കണിച്ചാട്ടിൽ, താജു അയ്യാരിൽ തുടങ്ങിയവർ പങ്കെടുത്തു. വനിതാ വേദി പ്രസിഡൻറ് ലിബി ജയിംസ്, ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

