Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം എം.​പി.​എ​ൽ...

ദ​മ്മാം എം.​പി.​എ​ൽ സീ​സ​ൺ ഫൈ​വി​ൽ മ​ല​പ്പു​റം സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
malappuram Sultans became champions at dammam MPL season five
cancel
camera_alt

ദ​മ്മാം മ​ല​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് അ​ഞ്ചാം സീ​സ​ൺ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം സു​ൽ​ത്താ​ൻ​സ് ടീം

ദ​മ്മാം: മ​ല​പ്പു​റം ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച മ​ല​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ മ​ല​പ്പു​റം സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​രാ​യി. അ​ൽ ഖോ​ബാ​ർ ഇ.​ആ​ർ.​സി.​എ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ എം.​സി.​എ​സ് വ​ണ്ടൂ​രി​നെ ഒ​മ്പ​തു വി​ക്ക​റ്റി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ഇ​രു​നൂ​റോ​ളം താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ടൂ​ർ​ണ​മെൻറി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ഐ​ക്ക​ൺ ഫ്രാ​ഞ്ചൈ​സി​ക​ളാ​ക്കി പ​ത്തു ടീ​മു​ക​ൾ മ​ത്സ​രി​ച്ചു. ഗു​ക ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യം, ഇ.​പി.​സി.​എ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ.

ഗു​ക സ്​​റ്റേ​ഡി​യ​ത്തി​ൽ ജോ​യ​ൻ​റ്​ ഗ്ലോ​ബ​ൽ ബി​സി​ന​സ്​ ഗ്രൂ​പ്പി​നു​വേ​ണ്ടി സ​ലീം പി. ​ക​രീം ടൂ​ർ​ണ​മെൻറ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ണ്ടോ​ട്ടി​യ​ൻ​സ് ദ​മ്മാം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ തു​റ​ക്ക​ൽ, വി.​പി. ഷ​മീ​ർ, റി​യാ​സ് മേ​ല​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യും ബാ​റ്റ​റാ​യും ജ​സീം പൊ​ന്നാ​നി​യെ​യും മി​ക​ച്ച ബൗ​ള​റാ​യി ത​ൻ​സീ​റി​നെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ബൗ​ണ്ട​റി​ക​ൾ നേ​ടി​യ താ​ര​മാ​യി റ​മീ​സ് മ​ല​പ്പു​റ​ത്തെ​യും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യ ബൗ​ള​റാ​യി സ​ഹ​ദ് വേ​ങ്ങ​ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റോ​മാ കാ​സ്​​റ്റ​ൽ കൊ​ണ്ടോ​ട്ടി​യ​ൻ​സാ​ണ് ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ മ​ണ​ലോ​ടി, നി​റ​പ​റ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ര​ജീ​ഷ് അ​ഹ​മ്മ​ദ്‌, ന​വാ​ൽ കോ​ൾ​ഡ് സ്​​റ്റോ​ർ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ നാ​സ​ർ വെ​ള്ളി​യ​ത്ത്, ബ്ലു ​ടാ​ഗ് മെ​ൻ​സ് വെ​യ​ർ മാ​നേ​ജ​ർ സ​മീ​ർ സാം, ​മ​ഡ്രി​ഡ്‌ ഫു​ട്ബാ​ൾ ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് നീ​ലേ​ശ്വ​രം, ട്രെ​ൻ​ഡ്സ് ഇ​ൻ​റീ​രി​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, യാ​സ​ർ ചെ​റി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ന​ജ്മു​സ​മാ​ൻ ഐ​ക്ക​ര​പ്പ​ടി, യൂ​നു​സ് വ​ളാ​ഞ്ചേ​രി, സു​ലൈ​മാ​ൻ അ​ലി മ​ല​പ്പു​റം, ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ, ജാ​ഫ​ർ ചേ​ളാ​രി, ഷ​ഫീ​ഖ് ക​ട്ടു​പ്പാ​റ, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, റ​ഷാ​ദ് പൊ​ന്നാ​നി, ഷു​ഹൈ​ബ് മ​ഞ്ചേ​രി, ഇം​തി​യാ​സ്, യാ​സ​ർ ആ​ല​പ്പു​ഴ, ബാ​ലു ബി​ജു, മ​ഹ്ഷൂ​ക് റ​ഹ്​​മാ​ൻ, ഇ​ബ്രാ​ഹിം, അ​ൻ​ഷി​ദ് കാ​ലൊ​ടി എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ ന​ൽ​കി. സ​ഹീ​ർ മ​ജ്ദാ​ൽ സ്വാ​ഗ​ത​വും സാ​ബി​ത് ചി​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. യൂ​സു​ഫ് മ​ല​പ്പു​റം, റു​ബൈ​ദ്, സ​ലീം തി​രൂ​ർ, റം​ഷാ​ദ്, റാ​ഷി​ദ്, കെ.​ടി. സാ​ദ​ത്ത്, സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newscricketDammam MPL season five
News Summary - Dammam MPL season five
Next Story