Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാം മീഡിയ ഫോറം ഭാരവാഹികൾ

text_fields
bookmark_border
ദമ്മാം മീഡിയ ഫോറം ഭാരവാഹികൾ
cancel
camera_alt

മു​​ജീ​​ബ് ക​​ള​​ത്തി​​ല്‍ - പ്ര​​സി​​ഡ​​ന്റ്, സു​​ബൈ​​ർ ഉ​​ദി​​നൂ​​ർ - ജ​​ന. സെ​​ക്ര​​ട്ട​​റി, നൗ​​ഷാ​​ദ് ഇ​​രി​​ക്കൂ​​ർ - ട്ര​​ഷ​​റ​​ര്‍

Listen to this Article

ദമ്മാം: റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം ദമ്മാം മീഡിയ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസി. മുജീബ് കളത്തിൽ (ജയ്‌ഹിന്ദ്‌), ജന. സെക്ര. സുബൈർ ഉദിനൂർ (24 ന്യൂസ്), ട്രഷ. നൗഷാദ് ഇരിക്കൂർ (മീഡിയവൺ), വൈസ്‌ പ്രസി. മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്), ജോ. സെക്ര. പ്രവീൺ (കൈരളി). രക്ഷാധികാരികൾ: ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, പി.ടി. അലവി. ഓഡിറ്റർ: റായി സിറാജുദ്ദീൻ വെഞ്ഞാറമൂട്.രക്ഷാധികാരി ഹബീബ് ഏലംകുളം യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. പി.ടി. അലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ട്രഷറർ മുജീബ് കളത്തിൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. അഷ്‌റഫ് ആളത്ത് (ചന്ദ്രിക), ലുഖ്‌മാൻ വിളത്തൂർ (മനോരമ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലുഖ്‌മാൻ സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dammam Media Forum Officers
Next Story