Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം മ​ല​പ്പു​റം...

ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വോ​ട്ട് വി​മാ​നം പു​റ​പ്പെ​ട്ടു

text_fields
bookmark_border
ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വോ​ട്ട് വി​മാ​നം പു​റ​പ്പെ​ട്ടു
cancel
camera_alt

ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ൾ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഉ​ൾ​ക്കൊ​ണ്ട്‌ പ്ര​വാ​സി​ക​ളെ വോ​ട്ടി​ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വോ​ട്ടു വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​മാ​നം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ടു. നൂ​റി​ൽ​പ​രം യാ​ത്ര​ക്കാ​ർ വോ​ട്ടു​ചെ​യ്യാ​നാ​യി യാ​ത്ര ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സ ലോ​ക​ത്ത് ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഹെ​ൽ​പ് ഡെ​സ്ക്, നി​യോ​ജ​ക മ​ണ്ഡ​ലം ത​ല സ​ർ​വേ​ക​ൾ, ക​ൺ​വെ​ൻ​ഷ​നു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു​ക​ൾ, മാ​ധ്യ​മ വി​ചാ​രം സെ​മി​നാ​ർ, നാ​ഷ​ന​ൽ കെ.​എം.​സി.​സി വ​ൺ കാ​ൾ വ​ൺ വോ​ട്ട് കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കു​ഞ്ഞു​മോ​ൻ കാ​ക്കി​യ​യും, ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ളും യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ർ​ധ​ന​രാ​യ, വോ​ട്ട് ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ സൗ​ജ​ന്യ​മാ​യി വോ​ട്ടു വി​മാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ദ​മ്മാം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കെ.​പി. ഹു​സൈ​ൻ, ജൗ​ഹ​ർ കു​നി​യി​ൽ, ബ​ഷീ​ർ ആ​ലു​ങ്ങ​ൽ, സ​ഹീ​ർ മ​ജ്ദാ​ൽ, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, മു​ഹ​മ്മ​ദ്‌ ക​രി​ങ്ക​പ്പാ​റ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi NewsVote Flight
News Summary - Dammam Malappuram District KMCC Vote Flight
Next Story