Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​നാ​മി ക​ച്ച​വ​ട...

ബി​നാ​മി ക​ച്ച​വ​ട പ​ദ​വി ശ​രി​യാ​ക്ക​ൽ; 'ഡി​ഫ' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി​നാ​മി ക​ച്ച​വ​ട പ​ദ​വി ശ​രി​യാ​ക്ക​ൽ; ഡി​ഫ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​െൻറ ഉ​പ​ഹാ​രം ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്തി​ന്‌ നാ​സ് വ​ക്കം സ​മ്മാ​നി​ക്കു​ന്നു

ദ​മ്മാം: സൗ​ദി​യി​ല്‍ ബി​നാ​മി ബി​സി​ന​സി​ന്​ എ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് 'മി​സ ഇ​ൻ​വെ​സ്​​റ്റ്​​െ​മ​ൻ​റ്​ ലൈ​സ​ൻ​സ്' നേ​ടാ​ൻ ആ​വ​ശ്യ​മാ​യ അ​വ​ബോ​ധം ന​ൽ​കാ​ൻ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്‍ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) ബ​ദ​ർ അ​ൽ​റാ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ​ക്കും ചെ​റു​കി​ട ബി​സി​ന​സ് സം​രം​ഭ​ക​ർ​ക്കും എ​ങ്ങ​നെ പ​ദ​വി ശ​രി​യാ​ക്കാം, സൗ​ദി​യി​ലെ പു​തി​യ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ എ​​ന്തെ​ല്ലാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ൻ ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സൗ​ദി​യി​ൽ ബി​നാ​മി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് പ്ര​കാ​ര​മു​ള്ള പ​ദ​വി ശ​രി​യാ​ക്ക​ൽ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക​ത്തു​ത​ന്നെ സു​ര​ക്ഷി​ത​വും ഒ​പ്പം ഏ​റ്റ​വും ലാ​ഭ​ക​ര​വു​മാ​യ ബി​സി​ന​സി​ന്‌ പ​റ്റി​യ ഇ​ടം സൗ​ദി അ​റേ​ബ്യ​യാ​ണ്‌. നി​യ​മാ​നു​സൃ​ത രീ​തി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശി​ക​ള്‍ക്ക് തു​ട​ങ്ങാ​ന്‍ സാ​ധി​ക്കും. ഒ​പ്പം സ്ഥാ​പ​ന​ത്തിെൻറ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ സൗ​ദി പൗ​ര​നും വി​ദേ​ശി​ക്കും ത​മ്മി​ൽ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കാ​നു​ള്ള സം​വി​ധാ​ന​വും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​ത്​ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്‌ നി​ക്ഷേ​പ​ക​ര്‍ക്ക് ന​ൽ​കു​ന്ന​ത്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ൻ​റ​ലി​ജ​ന്‍സ് സം​വി​ധാ​നം വ​ഴി ബി​നാ​മി ബി​സി​ന​സ് നി​യ​മ​ലം​ഘ​ക​രെ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന സം​വി​ധാ​നം അ​ധി​കൃ​ത​ര്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യു​ള്ള കാ​ലം ബി​നാ​മി ബി​സി​ന​സ് സാ​ധ്യ​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​ദ​സ്സി​ല്‍ നി​ന്നു​ള്ള സം​ശ​യ​ങ്ങ​ള്‍ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു.

ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ല്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. അ​ബ്​​ദു​ല്ല അ​ല്‍ ഖ​ഹ്താ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഖാ​ദ​ര്‍ ചെ​ങ്ക​ള, നാ​സ് വ​ക്കം, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍, ഷാ​ജി മ​തി​ല​കം, ആ​ല്‍ബി​ന്‍ ജോ​സ​ഫ്, സി.​കെ. ഷ​ഫീ​ഖ്, അ​ഷ്റ​ഫ് ആ​ലു​വ, ജാം​ജു അ​ബ്​​ദു​ല്‍ സ​ലാം, ഹ​മീ​ദ് വ​ട​ക​ര, ടി.​കെ.​കെ. ഹ​സ്സ​ന്‍, സു​ബൈ​ര്‍ ഉ​ദി​നൂ​ര്‍, സി​റാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, റ​ഫീ​ക് ചെ​മ്പ്റോ​ത്ത​ല, റ​ഫീ​ഖ്​ കൂ​ട്ടി​ല​ങ്ങാ​ടി, ഷ​മീ​ര്‍ കൊ​ടി​യ​ത്തൂ​ര്‍, ജൗ​ഹ​ർ കു​നി​യി​ൽ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. സ​ഹീ​ർ മ​ജ്‌​ദാ​ൽ അ​വ​താ​ര​ക​നാ​യി. ആ​ങ്കൂ​ര്‍ ശ​ർ​മ​ക്ക്​ ഡി​ഫ​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ലി​യാ​ഖ​ത്ത് ക​ര​ങ്ങാ​ട​ന്‍ ന​ന്ദി പ​റ​ഞ്ഞു. നാ​സ​ർ വെ​ള്ളി​യ​ത്ത്, മു​ജീ​ബ് പാ​റ​മ്മ​ൽ, റി​യാ​സ് പ​റ​ളി, റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ, ഷു​ക്കൂ​ർ നി​രോ​ൽ​പാ​ലം, ആ​ശി നെ​ല്ലി​ക്കു​ന്ന്, സ​ഫീ​ർ മ​ണ​ലൊ​ടി, അ​ന​സ് മ​ങ്ക​ട എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarDammam Indian Football Association (DIFA)
News Summary - Dammam Indian Football Association (DIFA) Seminar Organized
Next Story