Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​മു​ക്കോ​യ​ക്ക്...

മാ​മു​ക്കോ​യ​ക്ക് ദ​മ്മാ​മി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി

text_fields
bookmark_border
mamukoya
cancel
camera_alt

 ദ​മ്മാം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ന​ട​ൻ മാ​മു​ക്കോ​യ അ​നു​സ്മ​ര​ണ യോ​ഗം മ​മ്മു​ട്ടി അ​ഞ്ചു​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഗ്രാ​മ​ജീ​വി​ത​ത്തി​ൽ​നി​ന്ന്​ അ​ഭ്ര​പാ​ളി​യി​ൽ ച​രി​ത്ര​മാ​യി മാ​റി​യ ന​ട​ൻ മാ​മു​ക്കോ​യ​ക്ക് ദ​മ്മാ​മി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി. അ​ല്‍അ​ബീ​ർ ‍മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ‍ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദ​മ്മാം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഹ്ര​സ്വ​സ​ന്ദ​ര്‍ശ​നാ​ര്‍ഥം സൗ​ദി​യി​ലെ​ത്തി​യ ഗ്ര​ന്ഥ​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ മ​മ്മു​ട്ടി അ​ഞ്ചു​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പി.​എ.​എം. ഹാ​രി​സ്, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ഷ​ബീ​ര്‍ ചാ​ത്ത​മം​ഗ​ലം, ജേ​ക്ക​ബ് ഉ​തു​പ്പ്, ഡോ. ​സി​ന്ധു ബി​നു, റ​ഹ്മാ​ൻ കാ​ര​യാ​ട്, ബൈ​ജു കു​ട്ട​നാ​ട്, ന​ജ്മു​ന്നീ​സ വെ​ങ്കി​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​മു​ക്കോ​യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യും യോ​ഗ​ത്തി​ൽ പ്ര​ദ​ര്‍ശി​പ്പി​ച്ചു. മാ​ലി​ക് മ​ക്ബൂ​ൽ സ്വാ​ഗ​ത​വും ആ​സി​ഫ് താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemorialmamukoyaDammam Diaspora
News Summary - Dammam Diaspora Memorial about mamukoya
Next Story