Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്മാമിൽ വാഹനാപകടം: യു.എ.ഇ സ്വദേശിനിയും നാല് മക്കളും മരിച്ചു
text_fieldsbookmark_border
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. യു.എ.ഇ സ്വദേശികളായ യുവതിയു ം നാലു കുട്ടികളുമാണ് മരിച്ചത്.
പ്രവിശ്യയിലെ നാരിയയിലാണ് അപകടം.
ശൈത്യ കാലം ചെലവഴിക്കാന്‍ സൗദിയിലെത്തിയതായിരുന്നു കുടുംബം. അമിത വേഗതയില്‍ എതിരെ വന്ന വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ നാരിയ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Next Story
