Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​കോ​ബാ​ർ പ്രൊ​വി​ൻ​സ് ഓ​ണം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​കോ​ബാ​ർ  പ്രൊ​വി​ൻ​സ് ഓ​ണം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു
cancel
camera_alt??????? ????????? ????????? ??????????? ???????????? ???????????????? ??????????
ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​കോ​ബാ​ർ പ്രോ​വി​ൻ​സി​​െൻറ പ്ര​ഥ​മ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക ​ളോ​ടെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
പ്ര​വി​ശ്യ​യി​ ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്​​ട്രീ​യ സം​ഘ​ട​ന നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ന​സ്‌​മി​ൻ ആ​യി​ഷ​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ജ​യ​ൻ വ​ട​ക്കേ​വീ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മൂ​സ കോ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ദ​സ്സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ലെ​നി​ൻ, സ്മി​ത ജ​യ​ൻ, അ​ജി​ത് ഷ​ഫീ​ഖ്, ഫാ​യി​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.
മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ടി.​പി.​എം. ഫ​സ​ൽ, പി.​എം. ന​ജീ​ബ്, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, നാ​സ് വ​ക്കം, സു​നി​ൽ മു​ഹ​മ്മ​ദ്, ഷ​ഫീ​ക് സി.​കെ, അ​ബ്​​ദു​ൽ ല​ത്തീ​ഫ് പി.​ബി, ഫി​റോ​സ് കോ​ഴി​ക്കോ​ട്, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ഡോ. ​അ​ബ്​​ദു​സ്സ​ലാം, ഷാ​ജി മ​തി​ല​കം, സ​ലാം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ൽ, ഷ​മീം കാ​ട്ടാ​ക്ക​ട, ആ​സി​ഫ് താ​നൂ​ർ, താ​ജ് അ​യ്യാ​രി​ൽ, ഹാ​ജ അ​ഹ്​​മ​ദ്, അ​ന​സ് ത​മ്പി, ഖ​ദീ​ജ ടീ​ച്ച​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​നി​ൽ​കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജ്യോ​തി​ക, അ​ഭി​രാ​മി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dam-world-malyalee-council
News Summary - dam-world-malyalee-council
Next Story