Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി...

പ്രവാസി വ്യവസായികൾക്ക്​ ഡി^ലിറ്റ്

text_fields
bookmark_border
പ്രവാസി വ്യവസായികൾക്ക്​ ഡി^ലിറ്റ്
cancel
camera_alt??????? ????? ???????????? ????????? ?????????????? ?????? ????????? ????? ??????? ????????? ?????????? ??????????????? ?????????????
റിയാദ്: വ്യവസായ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തന മികവ്​ വിലയിരുത്തി സൗദിയിലുള്ള നാല്​ മലയാളികൾക്ക്​ അമേരിക്കയിലെ കിങ്​സ്​​ യൂനിവേഴ്സിറ്റിയുടെ ഒാണററി ഡി–ലിറ്റ്. 
അൽഹുദ ഗ്രൂപ്​ ഓഫ് സ്​കൂൾസ്​ മാനേജിങ്​ ഡയറക്ടർ ടി.പി മുഹമ്മദ്, റിയാദ് വില്ലാസ്​ മാനേജിങ്​ ഡയറക്ടറും കേരള ബിസിനസ്​ ഫോറം ചെയർമാനുമായ സൂരജ് പാണയിൽ, അദ്​വ അൽഷുഖ കമ്പനി ജനറൽ മാനേജർ ഷിബു മാത്യൂ, അൽഅഹ്ദാബ് ഗ്രൂപ്​ ഓഫ് സ്​കൂൾസ്​ മാനേജിങ്​ ഡയറക്ടർ കെ.പി സുലൈമാൻ എന്നിവർക്കാണ് തമിഴ്​നാട്ടിലെ മധുര പോപ്പീസ്​ ഹോട്ടലിൽ നടന്ന ചടങ്ങിൽ പുരസ്​കാരം ലഭിച്ചത്​. 
സർവകലാശാല െപ്രാ വൈസ്​ ചാൻസലർ ഡോ. സെൽവിൻ കുമാറും ദോഹ ബാങ്ക് ഗ്രൂപ്​ സി.ഇ.ഒ ഡോ. സീതാരാമനും വിതരണം ചെയ്തു. 
മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം നിരവധിയാളുകൾ ഒാണററി ഡി^ലിറ്റിന്​ അർഹരായിരുന്നു. യൂനിവേഴ്സിറ്റി മിഡിൽ ഈസ്​റ്റ്​ കോ ഓഡിനേറ്റർ അമാനുല്ല വടക്കാങ്ങര, ചീഫ് കോഓഡിനേറ്റർ തങ്കച്ചൻ ശെൽവൻ, അന്താരാഷ്​ട്ര മനുഷ്യാവകാശ കമീഷൻ ജനറൽ സെക്രട്ടറി ഡോ. എസ്​.വി പെരുമാൾജി, കെ. മുഹമ്മദ് ഈസ്സ ദോഹ, ഡോ. ഷീല ഫിലിപ്പോസ്​ ദോഹ എന്നിവർ ആശംസ നേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - D-lit to expatriate industrialists-saudi arabia
Next Story