Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമം ലംഘിച്ച്​ റോഡിലിറക്കിയ സൈക്കിളുകൾ പിടികൂടി

text_fields
bookmark_border
നിയമം ലംഘിച്ച്​ റോഡിലിറക്കിയ സൈക്കിളുകൾ പിടികൂടി
cancel
camera_alt????? ??????????? ???????????? ????????? ??????????
ജിദ്ദ: പൊതുറോഡിൽ നിയമം ലംഘിച്ച്​ ഒാടുന്ന സൈക്കിളുകൾ പിടികൂടാൻ ട്രാഫിക്ക്​ വകുപ്പ്​ നിരീക്ഷണം ശക്​തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 30 ഒാളം സൈക്കിളുകളാണ്​ പിടികൂടിയത്​. രഹസ്യ ട്രാഫിക്​ ഉദ്യേഗസ്​ഥർ അടക്കം ഇതിനായി രംഗത്തുണ്ട്​. അൽവുറൂദ്​, മതാർ ഖദീം, റബ്​വ എന്നിവിടങ്ങളിലെ റോഡുകളിൽ നിന്നാണ്​ ഇത്രയും സൈക്കിളുകൾ പിടികൂടിയതെന്ന്​ ജിദ്ദ ട്രാഫിക്​ മേധാവി പറഞ്ഞു. ​സൈക്കിളുകൾ നിയമം ലംഘിച്ചും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും ഒാടിക്കുന്നത്​  ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ്​ നടപടി​​. റോഡ്​ നിയമങ്ങൾ സൈക്കിൾ സവാരിക്കാർ പാലിക്കണമെന്നും ട്രാഫിക്ക്​ മേധാവി വ്യക്​തമാക്കി. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cycles-saudi-gulf news
Next Story