Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ടി. ച​ന്ദ്ര​ന്...

സി.​ടി. ച​ന്ദ്ര​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സി.​ടി. ച​ന്ദ്ര​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന സി.​ടി. ച​ന്ദ്ര​നു​ള്ള ന​വോ​ദ​യ​യു​ടെ ഉ​പ​ഹാ​രം അ​ജോ ജോ​ർ​ജ് ന​ൽ​കു​ന്നു

യാം​ബു: ര​ണ്ട​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സി.​ടി. ച​ന്ദ്ര​ന് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​വോ​ദ​യ അ​ൽ​ദോ​സ​രി യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ല​ഘു​ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള ന​വോ​ദ​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജ് ന​ൽ​കി. ന​വോ​ദ​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി​യും കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഗോ​പി മ​ന്ത്ര​വാ​ദി, ഏ​രി​യ ട്ര​ഷ​റ​ർ സി​ബി​ൾ ബേ​ബി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellC.T. Chandran
Next Story