Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്രൗൺപ്രിൻസ്മേള:...

ക്രൗൺപ്രിൻസ്മേള: ഒട്ടകങ്ങൾക്ക് ചിപ്പുകൾ

text_fields
bookmark_border
ക്രൗൺപ്രിൻസ്മേള: ഒട്ടകങ്ങൾക്ക് ചിപ്പുകൾ
cancel
camera_alt

  ഒട്ടകങ്ങൾക്ക്​ ഇലക്​ട്രോണിക്​ ചിപ്പുകൾ ഘടിപ്പിക്കുന്നു

Listen to this Article

ജിദ്ദ:ത്വാഇഫിൽ ആരംഭിച്ച ക്രൗൺ പ്രിൻസ് ഒട്ടകമേളയിൽ പങ്കെടുക്കുന്ന എല്ലാ ഒട്ടകങ്ങൾക്കും ഇലക്ട്രോണിക് ചിപ്പുകൾ. ഉടമയുടെ പേരിലുള്ള സീരിയൽ നമ്പർ, ഉടമയുടെ തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ അടയാളപ്പെടുത്തിയ സുരക്ഷ ഇലക്ട്രോണിക് ചിപ്പുകൾ സംഘാടക സമിതിയാണ് ഒരുക്കിയിരിക്കുന്നത്. ചിപ്പുകളുടെ സുരക്ഷയെക്കുറിച്ച് മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പുണ്ട്. മത്സരത്തിനിടെ വേഗത്തെ ഇത് ഒരുതരത്തിലും ബാധിക്കുകയില്ലെന്നും സംഘാടകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown Princecamels
News Summary - Crownprince Mela: Chips for camels
Next Story