Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതി വിരുദ്ധ...

അഴിമതി വിരുദ്ധ അതോറിറ്റിക്ക്​ കിരീടാവകാശിയുടെ പ്രശംസ

text_fields
bookmark_border
അഴിമതി വിരുദ്ധ അതോറിറ്റിക്ക്​ കിരീടാവകാശിയുടെ പ്രശംസ
cancel
camera_alt

കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ൻ

ജിദ്ദ: അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി​ക്ക്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ പ്ര​ശം​സ. അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ ചെ​യ​ർ​മാ​ൻ മാ​സി​ൻ ബി​ൻ ഇ​ബ്രാ​ഹീം അ​ൽ​ക​ഹ്​​മൂ​സി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി പ്ര​ശം​സി​ച്ച​ത്. സ​ന്ദേ​ശ​ത്തി​ലെ വാ​ച​ക​ങ്ങ​ൾ:​ 'ദൈ​വം നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​െ​ട്ട, അ​തോ​റി​റ്റി​യി​ലെ ഒാ​രോ അം​ഗ​ത്തി​നും എ​െൻറ ന​ന്ദി അ​റി​യി​ക്കു​ക. അ​വ​ർ അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ലെ അ​ശ്വ​ഭ​ട​ന്മാ​രാ​ണ്.

ന​മു​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട ന​മ്മു​ടെ ജ​ന്മ​നാ​ട്ടി​ൽ​നി​ന്ന്​ അ​ഴി​മ​തി ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രാ​ണ്​'. കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദേ​ശം അ​ഭി​മാ​ന​ക​ര​വും അ​ഴി​മ​തി​ക്കെ​തി​രെ എ​ല്ലാ അ​ർ​ഥ​ത്തി​ലും പോ​രാ​ടാ​നു​ള്ള പ്ര​​ചോ​ദ​ന​വും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള പി​ന്തു​ണ​യു​മാ​ണെ​ന്ന്​ അ​തോ​റി​റ്റി മേ​ധാ​വി വ്യ​ക്ത​മാ​ക്കി. പൊ​തു​മു​ത​ൽ ​ൈക​യേ​റു​ന്ന​തും അ​ല്ലെ​ങ്കി​ൽ സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ജോ​ലി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും പൊ​തു​താ​ൽ​പ​ര്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​തും നി​രീ​ക്ഷി​ക്കു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്യു​മെ​ന്നും ഉൗ​ന്നി​പ്പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ൽ ക​മീ​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്നും അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story