Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​മ​ർ​ശ​ന​ങ്ങ​ളെ...

വി​മ​ർ​ശ​ന​ങ്ങ​ളെ ഗു​ണ​കാം​ക്ഷ​യോ​ടെ സ​മീ​പി​ക്ക​ണം –സ​മീ​ർ മു​ണ്ടേ​രി

text_fields
bookmark_border
വി​മ​ർ​ശ​ന​ങ്ങ​ളെ ഗു​ണ​കാം​ക്ഷ​യോ​ടെ സ​മീ​പി​ക്ക​ണം –സ​മീ​ർ മു​ണ്ടേ​രി
cancel
camera_alt

ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി വാ​രാ​ന്ത്യ സം​ഗ​മ​ത്തി​ൽ സ​മീ​ർ മു​ണ്ടേ​രി സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: വി​മ​ർ​ശ​ന​ങ്ങ​ളെ ഗു​ണ​കാം​ക്ഷ​യോ​ടെ സ​മീ​പി​ക്ക​ണ​മെ​ന്നും പ്ര​വാ​ച​ക​ന്മാ​രു​ടെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ഇ​ത്ത​രം മാ​തൃ​ക​യാ​ണെ​ന്നും ജു​ബൈ​ൽ ദ​അ്‌​വാ സെൻറ​ർ പ്ര​ബോ​ധ​ക​ൻ സ​മീ​ർ മു​ണ്ടേ​രി. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഇ​സ്​​ലാം ഗു​ണ​കാം​ക്ഷ​യാ​ണ്' പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന വാ​രാ​ന്ത്യ സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ക്ത​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ കാ​ല​ത്തു​പോ​ലും അ​റി​വ് നേ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​മു​ക്ക് ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. ഒ​രു മ​നു​ഷ്യ​ൻ അ​വ​െൻറ ആ​യു​സ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് അ​വ​ന് ല​ഭി​ക്കു​ന്ന അ​ല്ലാ​ഹു​വി​െൻറ അ​നു​ഗ്ര​ഹ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ​താ​ണ് സ​ൽ​ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ. അ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ നാം ​ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ർ​ഷ​ദ് ബി​ൻ ഹം​സ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criticism
News Summary - Criticisms should be approached in a positive light - Samir Munderi
Next Story