Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെൻറ്: അസൻറ് തബൂക് ജേതാക്കൾ
text_fieldsbookmark_border
സകാക: അൽജൗഫ് പ്രവിശ്യയിലെ സകാക്കയിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ അസൻറ് തബൂക്ക് വിജയികളായി. സകാക്ക, അറാർ, തബൂക്ക് എന്നിവിടങ്ങളിലെ 12 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെൻറിെൻറ ഫൈനലിൽ ബോയ്സ് ഓഫ് ഹെവൻ അറാറിനെ എട്ട് വിക്കറ്റിനാണ് അസൻറ് തബൂക്ക് തോൽപിച്ചത്. സകാക്കയിലെ പൗര പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.
Next Story

