Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്രിയേറ്റീവ് ​േടാക് ഷോ

ക്രിയേറ്റീവ് ​േടാക് ഷോ

text_fields
bookmark_border
ക്രിയേറ്റീവ് ​േടാക് ഷോ
cancel

ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്ററി​​െൻറ നേതൃത്വത്തിൽ ‘ടാക്ട്’ (ക്രിയേറ്റീവ് ​േടാക് ഷോ) സംഘടിപ്പിച്ചു. ടോസ്​റ്റ്​ മാസ്​റ്റേഴ്‌സ് പ്രതിനിധികളായ അഷ്റഫ് അബൂബക്കർ (ശ്രീലങ്ക), എസ്.പി സിംഗ് (പഞ്ചാബ്), ഫിറ്റ് ജിദ്ദ പ്രതിനിധി അബു കട്ടുപാറ, ആൾ ഇന്ത്യ ഇസ്‌ലാഹി സ​​െൻറർ പ്രതിനിധി അഷ്കർ അലി ഖാൻ (ഹൈദരാബാദ്), ഫോക്കസ് പ്രതിനിധി അജ്മൽ, ഇന്ത്യൻ ഇസ്‌ലാഹി സ​​െൻറർ പ്രതിനിധി എൻജി. അബ്​ദുൽ ലത്തീഫ്, മുഹമ്മദ് ഉസൈദ് (നോവൽ ഇൻറർ നാഷനൽ സ്കൂൾ), മുഹമ്മദ് ഫർഹാൻ (ഹെഡ് ബോയ്, ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ) എന്നിവർ പ്രഭാഷണം നടത്തി. ടോസ്​റ്റ്​ മാസ്​റ്റേഴ്്സ് പ്രസിഡൻറ് ശൈഖ് മൊയ്നുദ്ദീൻ (ചൈന്നെ) മോട്ടിവേഷൻ ക്ലാസ്​ നടത്തി. ടാക്ട് ഡയറക്ടർ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു. ഫോക്കസ് ഭാരവാഹികളായ ശറഫുദ്ദീൻ മേപ്പാടി, അബ്്ദുൽ ജലീൽ സി.എച്ച്, ഗഫൂർ ഇ.എ, സലീം ചളവറ, ജരീർ വേങ്ങര, ജൈസൽ അബ്​ദുറഹ്​മാൻ, മുസ്തഫ വാഴക്കാട്, റഉൗഫ് വള്ളിക്കുന്ന്, നൗഷാദ് മലപ്പുറം എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newscreative talk show
News Summary - creative talk show-saudi-saudi news
Next Story