Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ർ​ഗ​ല​യം...

സ​ർ​ഗ​ല​യം ക​ലാ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
സ​ർ​ഗ​ല​യം ക​ലാ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു
cancel
camera_alt

സ​ർ​ഗ​ല​യം ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പ​ന സം​ഗ​മം എ​സ്.​ഐ.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ർ (എ​സ്.​ഐ.​സി) കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​ല​യം ക​ലാ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. ഏ​ഴ്​ മ​ദ്റ​സ​ക​ളി​ൽ​നി​ന്ന് ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20ൽ ​പ​രം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ദ്​​റ​സ വി​ഭാ​ഗ​ത്തി​ൽ ദ​മ്മാം ത​ർ​ബി​യ്യ​തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ​യും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ലും ജേ​താ​ക്ക​ളാ​യി. തു​ഖ്‌​ബ ഖു​വ്വ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ, ദ​മ്മാം സെ​ൻ​ട്ര​ൽ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ഹം​സ ഫൈ​സി ഖ​ത്വീ​ഫ് പ​താ​ക​യു​യ​ർ​ത്തി. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഫ​വാ​സ് ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ക്കോ​യ ത​ങ്ങ​ൾ തു​ഖ്‌​ബ പ്രാ​ർ​ഥ​ന ന​ട​ത്തി. ബ​ഷീ​ർ ബാ​ഖ​വി സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് അ​ശ്റ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. സ​മാ​പ​ന സം​ഗ​മം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് റാ​ഫി ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക​രി​യ്യ ഫൈ​സി ദ​മ്മാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ലൈ​മാ​ൻ ഖാ​സി​മി ജു​ബൈ​ൽ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​ത്തി​ന് ട്ര​ഷ​റ​ർ ഖാ​സി മു​ഹ​മ്മ​ദ് നേ​തൃ​ത്വം ന​ൽ​കി. മാ​ഹി​ൻ വി​ഴി​ഞ്ഞം സ്വാ​ഗ​ത​വും മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art festcompetition
News Summary - Creative arts competitions are over
Next Story