Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: വ്യ​ത്യ​സ്​​ത വാ​ക്​​സി​നു​ക​ൾ ഒ​രാ​ളെ​ടു​ക്കു​ന്ന​ത്​ സു​ര​ക്ഷി​തം

text_fields
bookmark_border
covid vaccine
cancel
camera_alt

representational image

ജി​ദ്ദ: കോ​വി​ഡി​ന്​ എ​തി​രാ​യ വ്യ​ത്യ​സ്​​ത വാ​ക്സി​നു​ക​ൾ​ ഒ​രാ​ളി​ൽ ത​ന്നെ കു​ത്തി​വെ​ക്കു​ന്ന​തു​കൊ​ണ്ട്​ ഒ​ര​പ​ക​ട​വു​മി​ല്ലെ​ന്നും പൂ​ർ​ണ സു​ര​ക്ഷി​ത​മാ​ണെ​ന്നും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ഇ​തി​നെ​തി​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​ പ​റ​ഞ്ഞ്​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വ്യാ​ഖ്യാ​ന​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു അ​ൽ അ​ലി പ​റ​ഞ്ഞു. ത​െൻറ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ത്​ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്​​ട്ര ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശാ​സ്​​ത്ര സ​മി​തി​യു​ടെ​യും ക​ണ്ടെ​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്​. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച​താ​ണി​ത്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇൗ ​രീ​തി നി​ല​വി​ലു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid19Different Vaccine
News Summary - Covid19: Different Vaccines Are Safe for Someone
Next Story