Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​ വാ​ക്​​സി​ൻ ...

കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യം

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യം
cancel

റി​യാ​ദ്​: കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തി​യാ​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ അ​ത്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളു​മാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​അ​സീ​രി​യാ​ണ്​ അ​റി​യി​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ 70 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Show Full Article
TAGS:Covid vaccine 
Next Story