Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് വാക്സിൻ സംശയ...

കോവിഡ് വാക്സിൻ സംശയ നിവാരണ ചർച്ച നാളെ

text_fields
bookmark_border
കോവിഡ് വാക്സിൻ സംശയ നിവാരണ ചർച്ച നാളെ
cancel

ജിദ്ദ: കോവിഡ് വാക്സിനെ കുറിച്ച ജനങ്ങളുടെ ആകുലതകൾ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷനൽ ഫാർമസിസ്​റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാർമസിസ്​റ്റ് ഫോറം (എസ്​.കെ.പി.എഫ്​) സൂം വഴി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു.

മാർച്ച്‌ 26ന്​ വൈകീട്ട് ഏഴിനാണ്​ പരിപാടി. ഡോ. അബൂബക്കർ സിദ്ദിഖ് മോഡറേറ്ററാകും. ചർച്ചയിൽ ദമ്മാം യൂനിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്​റ്റ്യൻ (വാക്സിൻ സ്പെഷലിസ്​റ്റ്​, ജെ.എസ്​.എസ്​ മെഡിക്കൽ കോളജ് മൈസൂർ), ഫാർമസിസ്​റ്റുകളായ ഹനീഫ പാറക്കല്ലിൽ, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കൽ എന്നിവരടങ്ങുന്ന പാനൽ സംശയങ്ങൾക്ക് മറുപടി നൽകും. (സൂം മീറ്റിങ്​ ഐഡി 7398119308. പാസ്​വേഡ്: SKPF).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - Covid Vaccine Discussion Tomorrow
Next Story