Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ മരണങ്ങളില്ല

text_fields
bookmark_border
പുതിയ രോഗികൾ: 734, പുതിയ രോഗികൾ: 927, രോഗമുക്തി: 923, ചികിത്സയിലുള്ളവർ: 9,755, ഗുരുതരാവസ്ഥയിലുള്ളവർ: 144
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് മരണങ്ങളില്ല. മഹാമാരി ആരംഭിച്ചതിന് ശേഷം ഇത് ഏഴാം തവണയാണ് ഒറ്റ മരണങ്ങളും ഇല്ലാത്ത ദിനം വരുന്നത്. പുതുതായി 734 കോവിഡ് രോഗികളും 927 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,90,957 ഉം രോഗമുക്തരുടെ എണ്ണം 7,72,004 ഉം ആയി. രാജ്യത്തെ ആകെ മരണം 9,198 ആണ്.

നിലവിൽ 9,755 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 144 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 314, ദമ്മാം 85, ജിദ്ദ 84, ഹുഫൂഫ് 32, മക്ക 23, മദീന 22, ദഹ്റാ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story