Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ഇ​ന്ത്യ​ക്കാ​ര​െൻറ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​: ഇ​ന്ത്യ​ക്കാ​ര​െൻറ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു
cancel
camera_alt

 രാ​ജേ​ഷ് 

റി​യാ​ദ്: സൗ​ദി​യി​ൽ ക​ഴി​ഞ്ഞ​മാ​സം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഇ​ന്ത്യ​ക്കാ​ര​െൻറ മൃ​ത​ദേ​ഹം റി​യാ​ദി​ൽ സം​സ്​​ക​രി​ച്ചു. റി​യാ​ദ്​ ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച മ​ഹാ​രാ​ഷ്​​ട്ര മും​ബൈ നാ​ഗേ​ശ്വ​ർ മ​ന്ദ​ർ സ്വ​ദേ​ശി രാ​ജേ​ഷ് പ​ണ്ടാ​രി​യു​ടെ (49) മൃ​ത​ദേ​ഹ​മാ​ണ്​ മ​റ​വ് ചെ​യ്​​ത​ത്.

പി​താ​വ്​: പ​ണ്ടാ​രി ബി​ക്കാ​ജി. മാ​താ​വ്​: സ​റൂ​ഭാ​യ്. ഭാ​ര്യ: ല​ക്ഷ്​​മി. മ​ക​ൻ: പ്രീ​തം. റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​രാ​ണ്​ രാ​ജേ​ഷി​െൻറ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajeshRiyadhCovid death
News Summary - Covid: The body of an Indian man was cremated
Next Story