Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: കിം​വ​ദ​ന്തി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ 10​ ല​ക്ഷം റി​യാ​ൽ പി​ഴ –സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
image for covid
cancel

ജി​ദ്ദ: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ 10​ ല​ക്ഷം റി​യാ​ൽ​വ​രെ പി​ഴ​യോ, അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ അ​വ ര​ണ്ടും ഒ​ന്നി​ച്ചോ ശി​ക്ഷ​യാ​യി ഉ​ണ്ടാ​കു​മെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡി​നെ​ക്കു​റി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്തു​ക, അ​വ ഷെ​യ​ർ ചെ​യ്യു​ക, പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക, നി​യ​മ​ലം​ഘ​ന​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ശി​ക്ഷാ​ർ​ഹ​മാ​ണ്.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ക്കു​ന്ന​വ​ർ ഒ​രു ല​ക്ഷം റി​യാ​ൽ മു​ത​ൽ 10​ ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ, ഒ​രു വ​ർ​ഷം മു​ത​ൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ അ​വ ര​ണ്ടും ഒ​രു​മി​ച്ചോ ശി​ക്ഷ​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ നേ​ര​ത്തേ ചു​മ​ത്തി​യ ശി​ക്ഷ ഇ​ര​ട്ടി​യാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finescovidupdates
Next Story