Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം: നി​ര​വ​ധി കേ​സു​ക​ൾ

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം: നി​ര​വ​ധി കേ​സു​ക​ൾ
cancel

ജി​ദ്ദ: ഒ​രാ​ഴ്​​ച​ക്കി​ട​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. 8914 ലം​ഘ​ന​ങ്ങ​ളു​മാ​യി റി​യാ​ദ്​ മേ​ഖ​ല​യാ​ണ്​ ഏ​റ്റ​വും മു​ന്നി​ൽ. ഏ​റ്റ​വും കു​റ​വ്​ ന​ജ്​​റാ​ൻ മേ​ഖ​ല​യാ​ണ്, 89 ലം​ഘ​ന​ങ്ങ​ൾ.

ബാ​ക്കി മേ​ഖ​ല​ക​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല (4002), മ​ക്ക മേ​ഖ​ല (2202), ഖ​സീം മേ​ഖ​ല (1806), മ​ദീ​ന മേ​ഖ​ല (1775) , അ​ൽ​ജൗ​ഫ്​ (1285), ഹാ​ഇ​ൽ (972) ശി​മാ​ലി​യ മേ​ഖ​ല (594), അ​സീ​ർ മേ​ഖ​ല (411), അ​ൽ​ബാ​ഹ (393), ജി​സാ​ൻ (391), ത​ബൂ​ക്ക്​ (351) എ​ന്നി​ങ്ങ​നെ​യ​ണ്. ആ​രോ​ഗ്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocolJeddah
News Summary - Covid Protocol Violation: Numerous cases
Next Story