Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: ഒറ്റപ്പാലം സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
ottappalam-native
cancel

ജുബൈൽ: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി ജുബൈലിൽ മരിച്ചു. ഒറ്റപ്പാലം ചലവറ ശ്രുതിലയത്തിൽ ശങ്കുണ്ണി നായരുടെയും യശോദാമ്മയുടെയും മകൻ ഉള്ളാട്ടിൽ വട്ടോളിലെ ദയശീലൻ (65) ആണ് മരിച്ചത്. 

ജുബൈൽ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: Ottapalam Native dead in Jubail -Gulf News
Next Story