Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; റിയാദിൽ വീണ്ടും പുതിയ രോഗികൾ വർധിക്കുന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,142, രോഗമുക്തി: 1,089, ആകെ കേസുകൾ: 4,39,847, ആകെ രോഗമുക്തി: 4,23,795, മരണം: 13, ആകെ മരണം: 7,237, ചികിത്സയിൽ: 8,815, ഗുരുതരം: 1,329.
covid cases in Saudi, 1-1-21
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 1,142 പുതിയ കോവിഡ് രോഗികളും 1,089 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,39,847 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,23,795 ഉം ആയി. പുതുതായി 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,237 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,815 ആണ്. ഇവരിൽ 1,329 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിൽ വീണ്ടും പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 336, മക്ക 250, കിഴക്കൻ പ്രവിശ്യ 158, മദീന 97, അസീർ 60, ജീസാൻ 59, അൽ ഖസീം 52, തബൂക്ക് 37, ഹാഇൽ 32, നജ്റാൻ 25, അൽബാഹ 19, വടക്കൻ തിർത്തി മേഖല 11, അൽ ജൗഫ് 6.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid New patients are on the rise again in Riyadh
Next Story