Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്; പു​തി​യ...

കോ​വി​ഡ്; പു​തി​യ രോ​ഗി​ക​ൾ: 35, രോ​ഗ​മു​ക്തി: 45

text_fields
bookmark_border
കോ​വി​ഡ്; പു​തി​യ രോ​ഗി​ക​ൾ: 35, രോ​ഗ​മു​ക്തി: 45
cancel

ജി​ദ്ദ: സൗ​ദി​യി​ൽ പു​തു​താ​യി 35 കോ​വി​ഡ് രോ​ഗി​ക​ളും 45 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,49,912ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,39,056 ഉം ​ആ​യി. പു​തു​താ​യി ര​ണ്ട് മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 8,844 ആ​യി. 2012 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 39 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​രം. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.6 ശ​ത​മാ​ന​വു​മാ​യി തു​ട​രു​ന്നു. വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: റി​യാ​ദ് 14, ജി​ദ്ദ 9, മ​റ്റ് 12 സ്ഥ​ല​ങ്ങ​ളി​ൽ ഓ​രോ​വീ​തം രോ​ഗി​ക​ൾ. സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ 4,76,64,819 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 2,46,75,487 ആ​ദ്യ ഡോ​സും 2,26,02,348 ര​ണ്ടാം ഡോ​സും 3,86,984 ബൂ​സ്​​റ്റ​ർ ഡോ​സു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandemic
News Summary - Covid: New patients: 35, immunity: 45
Next Story