Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു

text_fields
bookmark_border
മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു
cancel
camera_alt??????? ????

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി കൂരിതൊടിയിൽ അബ്​ദുൽ ഗഫൂർ (44) ആണ്​ ചൊവ്വാഴ്​ച രാവിലെ 
ആശുപത്രിയിൽ ​ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്​. 15 വർഷമായി റിയാദിലുള്ള ഇദ്ദേഹം ഹൗസ്​ ഡ്രൈവറാണ്​.

പിതാവ്​: മുഹമ്മദ്​, മാതാവ്​: പാത്തുമ്മ. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്​ ഷാഫി, മുഹമ്മദ്​ സാൻഫീർ. സഹോദരങ്ങൾ: ഷമീർ, സുലൈഖ, പരേതരായ അയമു, ജബ്ബാർ.
ജമീല (പരേത), ആമിന, സഫിയ.  

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid: malayali died riyad
Next Story