Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: ഗൂഡല്ലൂർ...

കോവിഡ്: ഗൂഡല്ലൂർ സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്: ഗൂഡല്ലൂർ സ്വദേശി സൗദിയിൽ മരിച്ചു
cancel

ഹഫർ അൽബാത്വിൻ: കോവിഡ് ബാധിച്ച്​ മലയാളി സൗദി അറേബ്യയിലെ ഹഫർ അൽബാത്വിനിൽ മരിച്ചു. കേരള തമിഴ്​നാട്​ അതിർത്തിയിലെ ഗൂഡല്ലൂർ ദേവർഷോല സ്വദേശി യൂസഫ് (59) ആണ്​ മരിച്ചത്​.

മൃതദേഹം ഹഫറിലെ കിങ്​ ഖാലിദ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 24 വർഷമായി ഹഫറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ആയിശ. മക്കൾ: ഹസീന, ജസീന, സുബുന, ഹുസൈൻ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേതൃത്വത്തിൽ ഹഫർ ഘടകം വളൻറിയർമാരായ നൗഷാദ് കൊല്ലം, നൗഫൽ എരുമേലി, ഷിനുഖാൻ എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newscovid 19
News Summary - Covid Gudallur death-Gulf News
Next Story