Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ കോ​വി​ഡ്...

ജി​ദ്ദ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ജി​ദ്ദ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കി
cancel

ജി​ദ്ദ: കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ജി​ദ്ദ​യി​ൽ മ​രി​ച്ച മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി ഇ​ല്യാ​സ് (48), കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി പ​റ​ശ്ശീ​രി ഉ​മ​ർ (52), മ​ങ്ക​ട രാ​മ​പു​രം  സ്വ​ദേ​ശി അ​ബ്​​ദു​സ്സ​ലാം അ​ഞ്ചു​ക​ണ്ടി ത​ല​ക്ക​ൽ (62), കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ശം​സു​ദ്ദീ​ൻ (40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കി. 

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രെ  ഖ​ബ​റ​ട​ക്കു​ന്ന ജി​ദ്ദ ന​ഗ​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ദ​ഹ്ബാ​ൻ മ​ഖ്ബ​റ ജ​ദീ​ദി​ലാ​യി​രു​ന്നു ഇ​വ​രു​ടെ​യും ഖ​ബ​റ​ട​ക്കം. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​െ​ഫ​യ​ർ വി​ങ്  ചെ​യ​ർ​മാ​ൻ ജ​ലീ​ൽ ഒ​ഴു​കൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി  അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ, പി.​കെ. അ​ലി അ​ക്ബ​ർ, നാ​സ​ർ ഒ​ള​വ​ട്ടൂ​ർ, ല​ത്വീ​ഫ് വ​യ​നാ​ട്, ഹാ​രി​സ് ബാ​ബു എ​ന്നി​വ​രും മ​യ്യി​ത്ത്  ന​മ​സ്കാ​ര​ത്തി​നും ഖ​ബ​റ​ട​ക്ക​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscovid death
News Summary - covid death-saudi-gulf news
Next Story