Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ യു.പി സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ യു.പി സ്വദേശി സൗദിയിൽ മരിച്ചു
cancel

ജുബൈൽ: കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാ​രൻ കൂടി സൗദി അറേബ്യയിൽ മരിച്ചു. ജുബൈലിലെ എ.വൈ.ടി.ബി കമ്പനിയിൽ ട്രാവൽ വിഭാഗം ജീവനക്കാരൻ യു.പി സ്വദേശി അബ്​ദുൽ അഹദ് മുഹമ്മദ് സിദ്ദിഖ് (50) ആണ് മരിച്ചത്. 

പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് അൽ-മന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വ​െൻറിലേറ്ററിൽ തുടരുകയുമായിരുന്നു. ഒരു മകൻ ജുബൈലിലെ കമ്പനിയിൽ ജോലി ചെയ്യുന്നു.

 

Show Full Article
TAGS:gulf news covid 19 covid death 
Web Title - covid death gulf news
Next Story