Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​ പ്രതിസന്ധി:...

കോ​വി​ഡ്​ പ്രതിസന്ധി: യു​വ​തീ​യു​വാ​ക്ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി

text_fields
bookmark_border
കോ​വി​ഡ്​ പ്രതിസന്ധി: യു​വ​തീ​യു​വാ​ക്ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി
cancel
camera_alt

മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി എ​ൻ​ജി. അ​ഹ​​മ്മ​ദ്​ അ​ൽ​രാ​ജി​ഹി 

ജി​ദ്ദ:​ കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ​​മ്മ​ദ്​ അ​ൽ​രാ​ജി​ഹി. ജി20 ​തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​. 2015ൽ ​അ​ൻ​റാ​ലി​യ​യി​ൽ ജി20 ​സ​മ്മേ​ള​ന​ത്തി​ൽ ഒ​പ്പു​വെ​ച്ച ക​രാ​ർ നി​റ​വേ​റ്റു​ന്ന​തി​െൻറ ഭാ​ഗം കൂ​ടി​യാ​കും ഇ​ത്.

2025ഒാ​ടെ തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്ഥി​ര​മാ​യി അ​വ​ഗ​ണി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ അ​നു​പാ​തം 15 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ തീ​രു​മാ​നം. മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സാ​മൂ​ഹി​ക സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ മാ​ത്ര​മേ എ​ല്ലാ​വ​ർ​ക്കും ഉ​ചി​ത​മാ​യ സാ​മൂ​ഹി​ക പ​രി​ര​ക്ഷ ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ ന​ൽ​കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്കി​ങ്​ ടീ​മി​ലെ ആ​ളു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

2020ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​ഗ​ണ ന​ൽ​കേ​ണ്ട​ത്​ കോ​വി​ഡ്​ വൈ​റ​സി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി​രി​ക്ക​ണം. ജോ​ലി​സ്ഥ​ല​ത്തെ ലിം​ഗ​സ​മ​ത്വം മു​ൻ​ഗ​ണ​ന​ക​ളി​ൽ ഒ​ന്നാ​ണ്. 2014ൽ ​ബ്രി​സ്​​ബ​നി​ൽ നേ​താ​ക്ക​ൾ അം​ഗീ​ക​രി​ച്ച പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു അ​ത്​. സ്​​ത്രീ​ക​ൾ​ക്ക്​ ജോ​ലി ന​ൽ​കു​ന്ന​തി​ലെ മു​ൻ​ഗ​ണ​ന​ക​ളെ പി​ന്തു​ണ​ക്കു​ന്നു.

ഇൗ ​വ​ർ​ഷം ജി20 ​അ​ധ്യ​ക്ഷ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​ക്കും പ്ര​തി​ബ​ദ്ധ​ത​​ക്കും മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ​​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കാ​ൻ ജി20 ​തൊ​ഴി​ൽ മ​ന്ത്രി​മാ​രു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മാ​റി​വ​രു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മെ​ച്ച​പ്പെ​ട്ട ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്താ​നും യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterCovid crisissaudi newswomen and children
Next Story