Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കോ​വി​ഡ്, സു​ര​ക്ഷാ...

‘കോ​വി​ഡ്, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ’ കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി 

text_fields
bookmark_border
‘കോ​വി​ഡ്, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ’ കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി 
cancel
camera_alt??????? ???????????????? ????? ?????????????????? ???????? ?????????????????????? ??????, ???????? ?????? ??????????????????? ??. ???????? ?????? ???????????????????
ജി​ദ്ദ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റ​ത്തി​ന് കീ​ഴി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ മ​ല​യാ​ളം  കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി. പു​സ്ത​ക​ത്തി​​െൻറ ഷ​റ​ഫി​യ ഏ​രി​യ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ദ്ദ അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക്ക് ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​വി​നി​ത പി​ള്ള   നി​ർ​വ​ഹി​ച്ചു. ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും മ​ന​സ്സി​ലാ​കും വി​ധ​ത്തി​ലാ​ണ് പു​സ്ത​ക​ത്തി​​െൻറ നി​ർ​മാ​ണ​മെ​ന്നും കോ​വി​ഡ് കാ​ല​ത്ത് അ​നു​വ​ർ​ത്തി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും  ശീ​ല​ങ്ങ​ളു​മ​ട​ങ്ങി​യ പു​സ്ത​കം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും ഡോ. ​വി​നി​ത പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ വി​നി​മ​യ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്   കൈ​പ്പു​സ്ത​കം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും പു​സ്ത​ക​ത്തി​ലെ ഉ​ള്ള​ട​ക്കം നി​ത്യ​ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​വ​ണ​മെ​ന്നും  ഷ​റ​ഫി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ൽ ഹ​മീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. സി.​വി. അ​ഷ്‌​റ​ഫ്, ജം​ഷീ​ദ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bookssaudi gulf newscovid
News Summary - covid-books-saudi gulf news
Next Story