Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ​ജോ​ർ​ഡ​നി​ൽ​നി​ന്ന്​ സ്വ​ദേ​ശി​യെ സൗ​ദി​യി​ലെ​ത്തി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​: ​ജോ​ർ​ഡ​നി​ൽ​നി​ന്ന്​ സ്വ​ദേ​ശി​യെ സൗ​ദി​യി​ലെ​ത്തി​ച്ചു
cancel
camera_alt

കോ​വി​ഡ്​ ബാ​ധി​ച്ച സൗ​ദി പൗ​ര​നെ ജോ​ർ​ഡ​നി​ൽ​നി​ന്ന്​  സൗ​ദി​യി​ലെ​ത്തി​ക്കു​ന്നു

ജി​ദ്ദ: കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സ്വ​ദേ​ശി പൗ​ര​നെ ജോ​ർ​ഡ​നി​ൽ നി​ന്ന്​ സൗ​ദി​യി​ലെ​ത്തി​ച്ചു.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​രോ​ഗ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ എ​യ​ർ ആം​ബു​ല​ൻ​സ്​ വി​മാ​ന​ത്തി​ലാ​ണ്​ സ്വ​ദേ​ശി​യെ സൗ​ദി​യി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​യി​ൽ​നി​ന്നു കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​രു സൗ​ദി കു​ടും​ബ​ത്തെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ റി​യാ​ദി​ലെ​ത്തി​ച്ചി​രു​ന്നു.കോ​വി​ഡ്​: ​ജോ​ർ​ഡ​നി​ൽ​നി​ന്ന്​ സ്വ​ദേ​ശി​യെ സൗ​ദി​യി​ലെ​ത്തി​ച്ചുഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച 75ല​ധി​കം കേ​സു​ക​ൾ എ​യ​ർ​ക്രൂ​വി​നു വൈ​റ​സ്​ ബാ​ധി​ക്കാ​തെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JordanCovid19
News Summary - Covid: A native of Jordan was deported to Saudi Arabia
Next Story