Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ 31...

സൗദി അറേബ്യയിൽ 31 മരണവും 621 ​േ​പർക്ക്​ രോഗവും

text_fields
bookmark_border
സൗദി അറേബ്യയിൽ 31 മരണവും 621 ​േ​പർക്ക്​ രോഗവും
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ 31 പേർ കൂടി മരിച്ചു. 621 പേർക്ക്​​​ പുതുതായി രോഗം സ്ഥിരീകരിച്ചു​. 982 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4369ഉം കോവിഡ്​ ബാധിതരുടെ എണ്ണം 327551ഉം രോഗമുക്തി കേസുകൾ 306004ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.4 ശതമാനമായി​. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു​. ഇവരിൽ 1238 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ്​ 1, ത്വാഇഫ്​ 2, മുബറസ്​ 3, അബഹ​ 2, തബൂക്ക്​ 1, ജീസാൻ 3, അബൂ അരീഷ്​ 1, സബ്​യ​ 2 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. ചൊവ്വാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 88. ജിദ്ദ 58, റിയാദ്​​ 41, ഹുഫൂഫ്​​ 37, ദമ്മാം​ 36, മദീന 34, യാംബു 33, മുബറസ്​ 26, അറാർ​​ 13, ബൽജുറഷി​ 12, ഖത്വീഫ്​ 12, ജീസാൻ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,194 കോവിഡ്​ ടെസ്​ റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,868,149 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1020, ജിദ്ദ 881, മക്ക 698, ഹുഫൂഫ്​ 236, ത്വാഇഫ്​ 184, മദീന 129, ദമ്മാം 122, ബുറൈദ 85, ജീസാൻ 84, അബഹ 80, തബൂക്ക്​ 66, മുബറസ്​ 63, അറാർ 62, ഹാഇൽ 59, ഹഫർ അൽബാത്വിൻ 58, മഹായിൽ 40, സബ്​യ 37, അൽബാഹ 33, ഖത്വീഫ് 31, സകാക 24, ഖമീസ്​ മുശൈത്ത്​​ 24, അബൂ അരീഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 23, ബെയ്​ഷ്​ 23, ബീഷ​ 23, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 15, സാംത 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ്​ 7, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia​Covid 19
News Summary - Covid 19 Updates In saudi arabia
Next Story