Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകല്യാണ മണ്ഡപങ്ങളിലും...

കല്യാണ മണ്ഡപങ്ങളിലും ഹോട്ടലുകളിലും വിശ്രമ സേങ്കതങ്ങളിലും കൂട്ടം കൂടുന്നത് നിരോധിച്ചു

text_fields
bookmark_border
saudi-wedding
cancel

റിയാദ്: സൗദി അറേബ്യയിൽ കല്യാണ മണ്ഡപങ്ങളിലും ഹോട്ടലുകളിലും വിശ്രമ സേങ്കതങ്ങളിലും ഒാഡിറ്റോറിയങ്ങളിലും ആളു കൾ സംഗമിക്കുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി.

നിരോധനം താൽകാലികമാണ്. വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിലായി. രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഒാരോരുത്തരും ഇൗ നിയമം പാലിക്കാൻ തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsSaudi Restrictions
News Summary - Covid 19 Saudi Restrictions -Gulf News
Next Story