Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതുതായി 48...

സൗദിയിൽ പുതുതായി 48 പേർക്ക് കൂടി രോഗം

text_fields
bookmark_border
സൗദിയിൽ പുതുതായി 48 പേർക്ക് കൂടി രോഗം
cancel

റിയാദ്: സൗദിയില്‍ ശനിയാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 392ആയി. അതെസ മയം ആശ്വാസ വാർത്തയായി എട്ട് പേർ കൂടി സുഖം പ്രാപിച്ച വിവരം കൂടി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പുറത്തുവിട്ടു.

ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Show Full Article
TAGS:covid 19 corona virus saudi arabia gulf news malayalam news 
Next Story