Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 104...

സൗദിയിൽ 104 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
സൗദിയിൽ 104 പേർക്കുകൂടി കോവിഡ്​
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ചൊ​വ്വാ​ഴ്​​ച 104 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​മ്പ​തു​പേ​ർ​​ രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​രി​ച്ചു​. 146 രോ​ഗ​ബാ​ധി​ത​ർ സു​ഖം​പ്രാ​പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കോ​വി​ഡ്​ കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 3,63,259ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,54,755ഉം ​ആ​യി.

മ​ര​ണ​സം​ഖ്യ 6265 ആ​യി ഉ​യ​ർ​ന്നു. അ​സു​ഖ​ബാ​ധി​ത​രാ​യി രാ​ജ്യ​ത്ത്​ ബാ​ക്കി​യു​ള്ള​ത്​ 2239 പേ​രാ​ണ്. ഇ​തി​ൽ 364 പേ​ർ മാ​ത്ര​മാ​ണ്​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്​​തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ മു​ക്തി നി​ര​ക്ക്​ 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക്​ 1.7 ശ​ത​മാ​ന​വു​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ: റി​യാ​ദ്​ 47, മ​ക്ക 24, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 13, മ​ദീ​ന 4, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല 4, അ​സീ​ർ 3, ന​ജ്​​റാ​ൻ​ 2, ത​ബൂ​ക്ക്​ 2, ജീ​സാ​ൻ 2, അ​ൽ​ബാ​ഹ 1, ഹാ​ഇ​ൽ 1, ഖ​സീം 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid upadates
Next Story