Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ജ​ന്യ യാ​ത്ര;...

സൗ​ജ​ന്യ യാ​ത്ര; യു.​ഡി.​എ​ഫ് സ​ർ​ക്കാറി​നെ അ​നു​മോ​ദി​ച്ച് ജി​ദ്ദ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി

text_fields
bookmark_border
സൗ​ജ​ന്യ യാ​ത്ര; യു.​ഡി.​എ​ഫ് സ​ർ​ക്കാറി​നെ അ​നു​മോ​ദി​ച്ച് ജി​ദ്ദ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്രാ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സ​ർ​ക്കാ​രി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി അ​നു​മോ​ദ​നം അ​ർ​പ്പി​ച്ച​പ്പോ​ൾ

ജി​ദ്ദ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി ഒ​രു​ക്കി​യ യു.​ഡി.​എ​ഫ് സ​ർ​ക്കാ​രി​െൻറ ന​ട​പ​ടി​യെ ജി​ദ്ദ ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ്യ​ൻ ക​മ്മി​റ്റി വ​നി​താ വേ​ദി അ​ഭി​ന​ന്ദി​ച്ചു.

പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ പ്ര​യോ​ജ​ന​ക​ര​മാ​യ ഈ ​പ​ദ്ധ​തി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ക​രു​ത്തേ​കു​ന്ന വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

കൂ​ടാ​തെ, ‘ഓn​റേ​ഷ​ൻ തൂ​ഫാ​ൻ’ പോ​ലു​ള്ള ജ​ന​പ​ക്ഷ പ​ദ്ധ​തി​ക​ളും തീ​രു​മാ​ന​ങ്ങ​ളും യു.​ഡി.​എ​ഫ് വി​ഭാ​വ​നം ചെ​യ്ത പു​തു​യു​ഗ​പ്പി​റ​വി​യി​ലേ​ക്കു​ള്ള ധീ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ മൗ​ഷ്മി ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​മി അ​ബ്​​ദു​ൽ ഖാ​ദ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജാ​ൻ​സി മോ​ഹ​ൻ, സോ​ഫി​യ സു​നി​ൽ, റം​സീ​ന സ​ക്കീ​ർ, ഷി​റി​ൻ അ​ഫ്‌​സാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewgulfnewsgulfnewsmalayalam
News Summary - Courtesy visit; Jeddah OICC Women's Forum welcomes UDF government
Next Story