Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാവേദ്...

ജാവേദ് മുഹമ്മദിനനുകൂലമായ കോടതി വിധി സ്വാഗതാർഹം -പ്രവാസി വെൽഫെയർ

text_fields
bookmark_border
court
cancel

അ​ൽ ഖോ​ബാ​ർ: പ്ര​വാ​ച​ക നി​ന്ദ​യു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സി​ൽ​പെ​ടു​ത്തി 21 മാ​സം ജ​യി​ലി​ലി​ട്ട വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് ജാ​വേ​ദ് മു​ഹ​മ്മ​ദി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ജ​യി​ൽ മോ​ചി​ത​നാ​ക്കി​യ കോ​ട​തി​വി​ധി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു.

പ്ര​വാ​ച​ക നി​ന്ദ​ക്കെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തി​​നാ​ണ് യോ​ഗി സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​ള്ള​ക്കേ​സ് ചു​മ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​ത്യാ​ശ​യു​ണ്ടെ​ന്ന​താ​ണ് ഈ ​വി​ധി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ക്കു​ന്ന ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ഈ ​വി​ധി​യെ​ന്ന് റീ​ജ​ന​ൽ ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Court verdictPravasi WelfareJaved Mohammed
News Summary - Court verdict in favor of Javed Mohammed welcome - Pravasi Welfare
Next Story