Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ​ത്തും...

സൗ​ദി​യി​ലെ​ത്തും മു​മ്പ്​ സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണം

text_fields
bookmark_border
സൗ​ദി​യി​ലെ​ത്തും മു​മ്പ്​ സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണം
cancel

ജി​ദ്ദ: സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ക​ര, ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലെ ക​വാ​ട​ങ്ങ​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം മു​മ്പ്​ സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണം. കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ സൗ​ദി​യി​ലേ​ക്ക്​ വ​രു​േ​മ്പാ​ൾ ആ ​വി​വ​രം കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന് സൗ​ദി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളി​ൽ രാ​ജ്യ​ത്തേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റ്​ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൂ​ടെ​യും വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ർ​ക്കും എ​ല്ലാം ഇ​തു ബാ​ധ​ക​മാ​ണ്.കോ​വി​ഡ്​ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​വ​ർ അ​ത്​ വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്ക​ൽ കു​റ്റ​ക​ര​വും ശി​ക്ഷാ​ർ​ഹ​വു​മാ​ണ്.അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ​ക്ക്​​ അ​ഞ്ച് ല​ക്ഷം​ റി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്നും പ​ബ്ലി​ക്​​ പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Countries previously visited in Saudi Arabia should also be disclosed
Next Story