Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പാചകവാതക വില കൂട്ടി

text_fields
bookmark_border
ഒരു സിലിണ്ടറിന്​ രണ്ട്​ റിയാൽ ആണ് കൂടിയത്
സൗദിയിൽ പാചകവാതക വില കൂട്ടി
cancel

റിയാദ്​: രാജ്യത്ത്​ പാചകവാതക വില കൂട്ടി. സിലണ്ടർ ഒന്നിന്​ രണ്ട്​ റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ്​ ആൻഡ്​ ഇൻഡസ്​ട്രിയലൈസേഷൻ കമ്പനി (ഗാസ്​കോ) ആണ്​ വില വർദ്ധന പ്രഖ്യാപിച്ചത്​.

ദ്രവീകൃത പെട്രോളിയം വാതകത്തി​െൻറ വില ദേശീയ ​പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച്​ ലിറ്റ​റൊന്നിന്​ 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്​. സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cooking gas price increased in Saudi
Next Story