Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ക്ത​ദാ​ന ക്യാ​മ്പി​ൽ ...

ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​നു​മോ​ദി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി വാ​ദി ദ​വാ​സി​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന പ​ത്രം ക​ന്നേ​റ്റി ഷ​റ​ഫു​ദ്ദീ​ൻ വി​ത​ര​ണം ചെ​യ്യു​ന്നു

വാ​ദി ദ​വാ​സി​ർ: സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി വാ​ദി ദ​വാ​സി​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന പ​ത്രം വി​ത​ര​ണം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ അ​ൻ​വ​രി പെ​രി​ന്ത​ൽ​മ​ണ്ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ക​ന്നേ​റ്റി ഷ​റ​ഫു​ദ്ദീ​ൻ അ​നു​മോ​ദ​ന പ​ത്ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സ​ത്താ​ർ കാ​യം​കു​ളം, മു​ഹ​മ്മ​ദ് അ​ലി മേ​ലാ​റ്റൂ​ർ, താ​ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, എ​സ്. ശി​ഹാ​ബ് വ​യ​നാ​ട്, പി.​കെ. അ​ബ്​​ദു​ല്ല പ​ടി​ക്ക​ൽ, റ​സാ​ഖ് കോ​ട്ട​ക്ക​ൽ, അ​ബ്​​ദു​ൽ അ​സീ​സ് സോ​ണി, സ​ജീ​ബ് ഹ​സ്സ​ൻ, കു​ഞ്ഞു മു​ഹ​മ്മ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കോ​ഴി​ച്ചെ​ന സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ സ​ലാം ഉ​ള്ള​ണം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:blood donation camp saudi news kmcc 
Next Story