Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി പൗ​ര​ത്വം...

സൗ​ദി പൗ​ര​ത്വം ല​ഭി​ച്ച കാ​ലി​ഗ്രാ​ഫ​റെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
സൗ​ദി പൗ​ര​ത്വം ല​ഭി​ച്ച കാ​ലി​ഗ്രാ​ഫ​റെ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt

ഫോ​​ട്ടോ: കാ​ലി​​ഗ്രാ​ഫ​ർ ഉ​സ്​​മാ​ൻ ത്വാ​ഹ​യെ മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു

മ​ദീ​ന: സൗ​ദി പൗ​ര​ത്വം ല​ഭി​ച്ച കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ പ്ര​സി​​ലെ കാ​ലി​​ഗ്രാ​ഫ​ർ ഉ​സ്​​മാ​ൻ ത്വാ​ഹ​യെ മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ അ​ഭി​ന​ന്ദി​ച്ചു. ഉ​സ്​​മാ​ൻ ത്വാ​ഹ​യെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ്​ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​തെ​ന്ന്​ ഗ​വ​ർ​ണ​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി. സി​റി​യ​ൻ പൗ​ര​നാ​യ ഉ​സ്​​മാ​ൻ ത്വാ​ഹ​ക്ക്​ ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ സൗ​ദി പൗ​ര​ത്വം ല​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളോ​ളം കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ പ്ര​സി​ൽ ചെ​യ്​​ത സേ​വ​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ പൗ​ര​ത്വം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadeenaSaudi citizenshipCalligraphy Artist
News Summary - Congratulations to calligrapher on receiving Saudi citizenship
Next Story