Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാനിലെ സംഘർഷം;സൗദി,...

സുഡാനിലെ സംഘർഷം;സൗദി, ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
sudan
cancel

ജി​ദ്ദ: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​​ന്റെ പി​ടി​യി​ലാ​യ സു​ഡാ​നി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൗ​ദി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ചെ​യ്​​തു.

സൗ​ദി മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.

സൈ​നി​ക മു​ന്നേ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക​യും സു​ഡാ​​ന്റെ​യും അ​വി​​ട​ത്തെ ജ​ന​ത​യു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന ക​രാ​റി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ട​തി​​ന്റെ​യും പ്ര​ധാ​ന്യം സം​ഭാ​ഷ​ണ​ത്തി​​നി​ടെ സൗദി, ഇന്ത്യ വി​ദേ​ശ മ​ന്ത്രി​മാർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Conflict in Sudan
News Summary - Conflict in Sudan; Saudi and Indian foreign ministers discussed
Next Story