Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്...

യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് ക​ബീ​ർ മ​ങ്ക​ട​ക്ക് അ​ബ​ഹ ജാ​ലി​യാ​ത് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി നൗ​ഷാ​ദ് സ്വ​ലാ​ഹി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

അ​ബ​ഹ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ അ​ബ്ഹ​യി​ൽ പ്ര​വാ​സം ന​യി​ച്ച നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് ക​ബീ​ർ മ​ങ്ക​ട​ക്ക് അ​ബ്ഹ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ​ഹ ജാ​ലി​യാ​ത് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി നൗ​ഷാ​ദ് സ്വ​ലാ​ഹി ഉ​പ​ഹാ​രം ന​ൽ​കി.

കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ർ ഡോ. ​സ​ഹീ​ർ, ഡോ. ​റി​യാ​സ് മാ​ഹി, അ​മീ​ർ കോ​ട്ട​ക്ക​ൽ, ഷ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​വാ​സ് ചെ​മ്മാ​ട്, ന​സീ​ർ ചെ​റു​വാ​ടി,

ഹ​നീ​ഫ് കാ​സ​ർ​കോ​ട്, മു​ജീ​ബ്റ​ഹ്​​മാ​ൻ മ​ഞ്ചേ​രി, ഉ​മ​ർ ച​ങ്ങ​രം​കു​ളം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - conducted farewell
Next Story