Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​തീ​ശ​ൻ...

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു
cancel

ജി​ദ്ദ: സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ അ​കാ​ല​വി​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. എ.​കെ. ആ​ന്റ​ണി​യു​ടെ​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ​യും ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സി.​പി.​എം പാ​ർ​ട്ടി ഗ്രാ​മ​മാ​യ പാ​ച്ചേ​നി​യി​ൽ നി​ന്നും ഒ​ട്ട​ന​വ​ധി ഭീ​ഷ​ണി​ക​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ത​ര​ണം ചെ​യ്ത് വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ​തീ​ശ​ൻ പാ​ച്ചേ​നി യു​വ​നേ​താ​ക്ക​ൾ​ക്ക് അ​നു​ക​ര​ണീ​യ രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു​വെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു.

ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ റ​ഫീ​ക്ക്‌ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​ബാ​യി, കെ.​ടി.​എ മു​നീ​ർ, അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, സ​ക്കീ​ർ ഹു​സൈ​ൻ, ഇ​ഖ്ബാ​ൽ പൊ​ക്കു​ന്ന്, നാ​സി​മു​ദ്ദീ​ൻ, അ​ലി തേ​ക്കു​തോ​ട്‌, അ​ബ്ദു​റ​ഹ്മാ​ൻ വാ​യ​ട്, നാ​സ​ർ കോ​യി​ത്തൊ​ടി, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, അ​ഷ്റ​ഫ് തൃ​ശൂ​ർ, അ​സ്ഹ​ബ് വ​ർ​ക്ക​ല, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, യൂ​സു​ഫ് കോ​ട്ട, ഷ​മീ​ർ ന​ദ്‌​വി‌, യൂ​നു​സ്, ശി​ഹാ​ബ് ഇ​രി​ക്കൂ​ർ, ഷ​ബീ​ർ ഇ​രി​ക്കൂ​ർ, ഷ​ഹീ​ർ മ​ട്ട​ന്നൂ​ർ, ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത്‌ ക​ണ്ണൂ​ർ സ്വാ​ഗ​ത​വും നൗ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiacondolessatheeshan pacheni
Next Story