Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വദേശി യാത്രക്കാരുടെ...

സ്വദേശി യാത്രക്കാരുടെ പാസ്‌പോർട്ടിൽ അനുസ്മരണ മുദ്ര

text_fields
bookmark_border
Commemorative stamp
cancel
camera_alt

രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ത​ദ്ദേ​ശി​യ​രു​ടെ പാ​സ്പോ​ർ​ട്ടു​ക​ളി​ൽ പ​തി​ക്കു​ന്ന പു​തി​യ മു​ദ്ര

റി​യാ​ദ്: രാ​ജ്യ​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ എ​ക്സി​റ്റ് കൂ​ടാ​തെ ‘സൗ​ദി അ​റേ​ബ്യ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്’ അ​നു​സ്മ​ര​ണ മു​ദ്ര​കൂ​ടി പ​തി​ക്കും. സൗ​ദി സ്പേ​സ് ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സാ​ത്ത്) വ​ഴി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തി​നു​ള്ള പു​തി​യ സീ​ൽ പു​റ​ത്തി​റ​ക്കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടി​ലാ​ണ് പു​തി​യ മു​ദ്ര പ​തി​പ്പി​ക്കു​ക അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ റ​യാ​ന ബ​ർ​നാ​വി​യും അ​ലി അ​ൽ ഖ​ർ​നി​യും ന​ട​ത്തി​യ വി​ജ​യ​ക​ര​മാ​യ യാ​ത്ര​യെ ച​രി​ത്ര​പ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ്വ​ദേ​ശി പാ​സ്പോ​ർ​ട്ടു​ക​ളി​ൽ ഈ ​സീ​ൽ പ​തി​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportCommemorative stamp
News Summary - Commemorative stamp in passport of Swadeshi passengers
Next Story