Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൂ​വ​ച്ച​ൽ ഖാ​ദ​ർ...

പൂ​വ​ച്ച​ൽ ഖാ​ദ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പൂ​വ​ച്ച​ൽ ഖാ​ദ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel

യാം​ബു: ക​വി​യും മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന പൂ​വ​ച്ച​ൽ ഖാ​ദ​റി​െൻറ അ​നു​സ്‌​മ​ര​ണം യാം​ബു​വി​ൽ സം​ഘ​ടി​പ്പി​ച്ചു.യാം​ബു വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു​വി​ലെ ‘പൂ​വ​ച്ച​ൽ ഭ​വ​നി’​ൽ സം​ഘ​ടി​പ്പി​ച്ച ‘സി​ന്ദൂ​ര​സ​ന്ധ്യ’ എ​ന്ന പ​രി​പാ​ടി​യി​ൽ പൂ​വ​ച്ച​ൽ ഖാ​ദ​ർ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, ഗാ​യി​ക ഫി​ബ എ​ന്നി​വ​ർ ആ​ല​പി​ച്ചു. മു​ജീ​ബ് പൂ​വ​ച്ച​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​ലി മ​ല​പ്പു​റം, അ​ന​സ് ആ​റ്റി​ങ്ങ​ൽ, സ​ക്കീ​ർ വെ​ഞ്ഞാ​റ​മൂ​ട്, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, ഫി​ല്‍സ, ഫി​ബ എ​ന്നി​വ​ർ പൂ​വ​ച്ച​ൽ ഖാ​ദ​ർ അ​നു​സ്‌​മ​ര​ണം ന​ട​ത്തി.പൂ​വ​ച്ച​ൽ ഖാ​ദ​റി​െൻറ നാ​ട​ക​ഗാ​ന​ങ്ങ​ളും ല​ളി​ത ഗാ​ന​ങ്ങ​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും മ​ല​യാ​ളി​യു​ടെ സം​ഗീ​ത ജീ​വി​ത​ത്തി​െൻറ കൂ​ടി ഭാ​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബ്​​ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poovachal Khadercommemorationsaudi
News Summary - commemoration of Poovachal Khader
Next Story